ഓടുന്ന കാറുകൾക്ക് മുകളിൽ കയറി ‘സിങ്കം’ കളിച്ച എസ്‌ഐയ്ക്ക് 5000 രൂപ പിഴ
ഒരുകാൽ ഒരുകാറിനു മുകളിലും മറ്റൊരുകാൽ മറ്റൊരുകാറിനുമുകളിലും വെച്ച് ഏതാനും മീറ്റർ ദൂരം സഞ്ചരിക്കുന്നതാണ് സീൻ. കാറുകള്‍ നീങ്ങുന്നതിനിടെ എസ്‌ഐയുടെ വക ഫ്‌ളൈയിങ് കിസും ഷൂട്ട് ചെയ്യുന്നത് പോലെ ആംഗ്യവുമുണ്ട്.